NEWS

സംസ്ഥാനത്ത് പ്ലസ്ടു ഫലം നാളെ പ്രഖ്യാപിക്കും


തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ വൈകിട്ട് 3ന് പി.ആർ. ചേംബറിൽ ഫലപ്രഖ്യാപനം നടത്തും.


Source link
NEWS

Back to top button