test del 5 copy of del 3

യുഎസ് – ഇറാൻ യുദ്ധം: സാമ്പത്തിക മേഖലയിൽ പ്രഹരമാകും, ഇന്ത്യയുടെ വളർച്ച 6.2– 6.7% വരെ ഇടിയും


ന്യൂഡൽഹി ∙ പശ്ചിമേഷ്യൻ സംഘർഷവും തുടർന്നുണ്ടായ വിലക്കയറ്റവും ഈ സാമ്പത്തികവർഷം (2026–27) ഇന്ത്യയുടെ സാമ്പത്തികവളർച്ചയിൽ ഇടിവുണ്ടാക്കിയേക്കും. 6.2% മുതൽ 6.7% വരെയാണ് വിവിധ റേറ്റിങ് ഏജൻസികളുടെ വളർച്ച അനുമാനം. അതേസമയം, കഴിഞ്ഞ സാമ്പത്തികവർഷം (2025–26) 7.6% വളർച്ച നേടുമെന്നാണു കണക്കാക്കുന്നത്. ജൂൺ അഞ്ചിനാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ ജിഡിപി കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ 4 വർഷവും 7 ശതമാനത്തിനു മുകളിലാണ് വളർച്ച.


Source link

Back to top button