test del 4 copy of del 3

‘അമേരിക്ക വഴി തിരച്ചിൽ’; എറണാകുളം തൃക്കാക്കരയിൽ നഷ്ടപ്പെട്ട പഴ്സ് തിരികെ കിട്ടി


കാക്കനാട് ∙ തൃക്കാക്കരയിൽ ഊബർ ടാക്സിയിൽ മറന്നുവച്ച പണവും രേഖകളുമടങ്ങിയ പഴ്സ് തിരികെ കിട്ടിയത് ‘അമേരിക്ക വഴി’ നടത്തിയ തിരച്ചിലിൽ. വെള്ളിയാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തിൽ നിന്ന് വിളിച്ച ഊബറിൽ വീട്ടിലെത്തിയ കാക്കനാട് സ്വദേശി ഫിലിപ് ചെറിയാന്റെ (75) പഴ്സാണ് ടാക്സിയിൽ മറന്നു വച്ചത്.പണവും രേഖകളുമടങ്ങിയ പഴ്സ് തിരികെ ലഭിച്ചു. ആർടിഒയുടെ നമ്പർ നേരത്തേ മറ്റെന്തോ ആവശ്യത്തിനു ഫോണിൽ സേവ് ചെയ്തിരുന്നതിനാലാണ് അദ്ദേഹത്തെ വിളിച്ചത്. കർമനിരതരായ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനത്തെ പ്രസംസിച്ചാണ് ഫിലിപ് ചെറിയാൻ പഴ്സും രേഖകളും ഏറ്റുവാങ്ങിയത്.


Source link

Back to top button