test del 4 copy of del 3

ഭാഗ്യം കൊടുത്തത് ‘അമ്മ’; ഏജൻസി ഉടമ അനിലിന് ലഭിക്കുക 1.2 കോടി രൂപ


ഓച്ചിറ∙ വിഷു ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനം നേടിയ വിബി 135452 നമ്പർ ലോട്ടറി വിൽപന നടത്തിയത് മണപ്പള്ളി അമ്മ ലോട്ടറി ഏജൻസിയിൽ നിന്ന്. പൊന്നന്റെ ഭാര്യയും മകനും ലോട്ടറി ഏജന്റുമാരാണ്. എങ്കിലും ഭാഗ്യം കടാക്ഷിച്ചത് മണപ്പള്ളിയിലെ അനിൽ ദിവാകറിന്റെ കടയിൽനിന്നാണ്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിൽപന നടത്തിയ ഏജന്റ് അനിൽ ദിവാറിനു 1.2 കോടി രൂപ കമ്മിഷനായി ലഭിക്കും. ഇവിടെ നിന്ന് 2160 ടിക്കറ്റുകളാണ് വിറ്റത്.


Source link

Back to top button