test del 4 copy of del 3

പ്രതിസന്ധി അതിരൂക്ഷം, സ്വന്തമായി എണ്ണ കുഴിച്ചെടുക്കാൻ പാക്കിസ്ഥാൻ, ഇന്ത്യയെപ്പോലെ ‘എണ്ണശേഖരം’ ഒരുക്കാനും ആലോചന


ഹോർമുസ് പ്രതിസന്ധിയോടെയുണ്ടായ അതിരൂക്ഷ ക്രൂ‍ഡോയിൽ പ്രതിസന്ധി പരിഹരിക്കാൻ സ്വന്തമായി എണ്ണ കുഴിച്ചെടുക്കാനൊരുങ്ങി പാക്കിസ്ഥാൻ. രണ്ടു പതിറ്റാണ്ടിന് ശേഷം ആഴക്കടൽ സമുദ്ര പര്യവേഷണം തുടങ്ങാൻ തീരുമാനം. സിന്ധ്, ബലൂച്ചിസ്ഥാൻ മേഖലയോട് ചേർന്ന സിന്ധു – മക്രാൻ കടലിലാണ് പര്യവേഷണം നടത്തുക.പാക്കിസ്ഥാൻ തീരത്ത് ക്രൂഡ് ഓയിൽ സാന്നിധ്യമുണ്ടാകുമെന്ന് നേരത്തെ മനസിലാക്കിയിരുന്നെങ്കിലും ഇത് കുഴിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല. വേണ്ട സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. പല പ്രാവശ്യം ശ്രമിച്ചെങ്കിലും വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണക്കിണറുകൾ സ്ഥാപിക്കാൻ കഴിയാത്തതും തിരിച്ചടിയായി. 2019ൽ വിദേശ കമ്പനികളുടെ സഹായത്തോടെ ‘കെക്ര -1’ എന്ന ആഴക്കടൽ പ്ലാന്റ് തുടങ്ങിയെങ്കിലും അധികം വൈകാതെ ഉപേക്ഷിക്കേണ്ടി വന്നു.എനർജി സിറ്റി


Source link

Back to top button