test del 5 copy of del 3
ഫോട്ടോഷൂട്ടിനായി തൃശൂരിലെത്തിച്ച ആനയിടഞ്ഞു; വീടുകളുടെ മതിൽ പൊളിച്ചു, തളയ്ക്കാൻ ശ്രമം

തൃശൂർ ∙ തൃശൂർ പെരിങ്ങാവിൽ ആന ഇടഞ്ഞു. കൊല്ലത്ത് നിന്ന് ഫോട്ടോഷൂട്ടിനായി രണ്ടുദിവസം മുൻപ് തൃശൂരിൽ എത്തിച്ച ആനയാണ് ഇടഞ്ഞത്. വീടിന്റെ മതിൽ, കാറുകൾ എന്നിവ ആന തകർത്തു. നാലുകാറുകൾ തകർത്തെന്നാണ് വിവരം.
Source link


