test del 5 copy of del 3
വീണ്ടും അനാസ്ഥ: രണ്ടര വർഷം മുൻപ് കുത്തിവയ്പ് എടുത്ത രോഗിയുടെ ദേഹത്ത് ഒടിഞ്ഞസൂചി

കോഴഞ്ചേരി ∙ ആരോഗ്യവകുപ്പിലെ അതിഗുരുതര അനാസ്ഥയ്ക്കു മറ്റൊരു ഇര കൂടി. രണ്ടര വർഷം മുൻപ് കുത്തിവയ്പ് എടുത്ത രോഗിയുടെ ശരീരത്ത് ഒടിഞ്ഞനിലയിൽ സൂചി കണ്ടെത്തി. ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സലയ്ക്കാണു (62) സൂചിയുമായി ദീർഘകാലം വേദന സഹിച്ചു കഴിയേണ്ടി വന്നത്. കഴിഞ്ഞ 19നു വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണു സൂചി ഒടിഞ്ഞു ശരീരത്തിനുള്ളിൽ ഇരിക്കുന്നതു കണ്ടത്. 2023 ഒക്ടോബർ 9നാണു വയറിളക്കവും ഛർദിയും വന്നതോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്.അന്വേഷണത്തിന് നിർദേശം
Source link


