test del 2
ഇറ്റലി പ്രധാനമന്ത്രി മെലോണിയ്ക്കൊപ്പം കാറിൽ സഞ്ചരിച്ച് മോദി; നയതന്ത്ര പങ്കാളിത്തത്തിൽ പുതിയ അധ്യായം

റോം: വിദേശ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. നോർവേ, സ്വീഡൻ, നെതർലാൻഡ്‌സ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. റോം വിമാനത്താവളത്തിൽ ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി അദ്ദേഹത്തെ സ്വീകരിച്ചു.
Source link


