Site icon onlinekeralanews.com

പൊലീസ് ഓഫീസേഴ്സ് അസോ. ഭാരവാഹികളെ സ്ഥലം മാറ്റി


തിരുവനന്തപുരം: പത്തു വർഷമായി സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലിചെയ്യുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിനെ മ്യൂസിയം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ ആയി മാറ്റി നിയമിച്ചു. സെക്രട്ടറി സി.ആർ.ബിജുവിനെ കൊച്ചി സിറ്റി പൊലീസിലേക്കാണ് സ്ഥലം മാറ്റിയത്.


Source link
NEWS

Exit mobile version