അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയജോഡികൾക്ക് സംഭവിച്ചതെന്ത്? കിരാത മേയ് 29ന് തീയേറ്ററുകളിൽ
കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മേയ് 29 ന് തീയേറ്ററുകളിലെത്തുന്നു.
May 19, 2026
Source link

