കോഴിക്കോട്: താമരശ്ശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയ്ക്കും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിനുമാണ് പാമ്പ് കടിയേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Source link
NEWS
താമരശ്ശേരിയിൽ പത്തുവയസുകാരനും യുവാവിനും പാമ്പ് കടിയേറ്റു; ഇരുവരും ചികിത്സയിൽ

