Site icon onlinekeralanews.com

രാകുൽ പ്രീത് സിംഗ് ഇനി ശൂർപ്പണക


ശൂർപ്പണ ആകാൻ രാകുൽ പ്രീത് സിംഗ് രാമായണ ഭാഗം 1 ലൊക്കേഷനിൽ എത്തി. രാകുലിന്റെ കരിയറിൽ വഴിത്തിരിവായിരിക്കും കഥാപാത്രം എന്നാണ് വിലയിരുത്തൽ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന രാമായണയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് രാകുൽ പ്രീത് സിംഗ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് രാമൻ.


Source link
Exit mobile version