Site icon onlinekeralanews.com

ഹൈക്കമാൻഡ് സ്വന്തം കൈവെള്ളയിൽ; എന്നിട്ടും കെസിക്ക് ‘പാളി’; വിഡി സതീശൻ അതികായനായത് എങ്ങനെ?


തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിന് കെ.സി. വേണുഗോപാലിന്റെ പേരാണ് നേതാക്കൾക്കിടയിൽ സജീവമായി ഉയർന്നുവന്നത്. തുടക്കത്തിൽ കെ.സി വേണുഗോപാലും​ രമേശ് ചെന്നിത്തലയും​ വി.ഡി സതീശനും മുഖ്യമന്ത്രി പദത്തിനായി ഇഞ്ചോേടിഞ്ച് പോരാടിയെങ്കിലും ചർച്ചകളുടെ അവസാന ഘട്ടത്തിൽ രമേശ് ചെന്നിത്തലയുടെ പേര് അപ്രത്യക്ഷമായി.പരിഗണന കൂടുതൽ കെ.സിക്കാണെന്ന നിലയിൽനിന്ന് വി ഡി സതീശനിലേക്ക് മുഖ്യമന്ത്രി കസേര എത്തിയത് നിരവധി ഘടകങ്ങൾ പരിഗണിച്ചാണ്. വി ഡി സതീശന്റെ നേതൃത്വത്തിൽ നേടിയെടുത്ത തിരഞ്ഞെടുപ്പ് വിജയങ്ങൾ


Source link

Exit mobile version