Site icon onlinekeralanews.com

പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി; നാല് ബ്രാഞ്ചുകളിൽ നിന്നായി  പാർട്ടി വിട്ടത്  21 പേർ



പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. നാല് ബ്രാഞ്ചുകളിൽ നിന്നായി 21 പേരാണ് പാർട്ടി അംഗത്വം ഒഴിഞ്ഞത്. ഉദുങ്ങോട്, എകെജി നഗർ, ഇഎംഎസ് നഗർ, വെണ്ണക്കര ബ്രാഞ്ചുകളിലെ പ്രവർത്തകരാണ് പാർട്ടി വിട്ടത്. നേരത്തെ പാർട്ടി വിട്ട ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ഷൂക്കൂറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കൂട്ടരാജി. സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയുമായി ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിന് പാർട്ടിയുമായി ദീർഘകാലത്തെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.


Source link

Exit mobile version