കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ വരണമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന ആശയവിനിമയത്തിൽ പ്രാഗത്ഭ്യമുള്ള വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ജൂഡ് ആന്തണി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വോട്ട് ചെയ്ത പൗരൻ എന്ന നിലയ്ക്കാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Source link
‘കേരളത്തിന്റെ മുഖ്യമന്ത്രിയായി സതീശൻ സർ തന്നെ വരണം’; നിലപാട് അറിയിച്ച് സംവിധായകൻ ജൂഡ് ആന്തണി

