നടപടിയെടുക്കാതെ എം.വി.ഡി തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാർ മൂന്നു വർഷത്തിനിടെ നിയമം ലംഘിച്ചത് 18 തവണ. മോട്ടോർ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 13,250 രൂപ. പിഴയടയ്ക്കാൻ തയ്യാറാകാത്ത പാർട്ടി സെക്രട്ടറിയുടെ വാഹനത്തിനെതിരെ നടപടിയുമില്ല.
Source link
സീറ്റ് ബെൽറ്റ് ഇടില്ല, അമിത വേഗവും എം.വി. ഗോവിന്ദന്റെ കാറിന് 13,250 രൂപ പിഴ

