Site icon onlinekeralanews.com

സാധാരണ അപ്പം കഴിച്ച് മടുത്തോ? കോട്ടയം സ്‌പെഷ്യൽ ‘പുളിച്ച അപ്പം’ ട്രൈ ചെയ്യാം


മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് അപ്പം. അത്താഴത്തിനും അപ്പം കഴിക്കുന്നവരുണ്ട്. സാധാരണ അപ്പം കഴിച്ച് മടുത്തവർക്ക് ട്രൈ ചെയ്യാവുന്ന സ്‌പെഷ്യൽ വിഭവമാണ് പുളിച്ച അപ്പം. കോട്ടയംക്കാർ വിശേഷാവസരങ്ങളിൽ തയ്യാറാക്കുന്ന ഈ വിഭവം അപ്പം പോലെ തന്നെ വെള്ളനിറത്തിലും സോഫ്‌ടായും കാണപ്പെടുമെങ്കിലും നല്ല കനത്തിൽ കട്ടിക്കായാണ് തയ്യാറാക്കുന്നത്. പുളിച്ച അപ്പം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. തയ്യാറാക്കുന്ന വിധംതയ്യാറാക്കുന്ന വിധം


Source link

Exit mobile version