Site icon onlinekeralanews.com

വീട്ടുമുറ്റത്ത് ഈ ഇലയുണ്ടോ,​ ബാത്ത്‌റൂമുകളിലെ ദുർഗന്ധം അകറ്റാൻ മറ്റൊന്നും വേണ്ട


മിക്ക വീട്ടുകാരും നേരിടുന്ന ഒരു പ്രതിസന്ധിയാണ് ബാത്ത്റൂമുകളിലെ ദുർഗന്ധം. പെട്ടെന്ന് ഒരു അതിഥിയോ മറ്റോ വന്നാൽ ഇതുമൂലം നാണം കെടുകയും ചെയ്യും. ഈ ദുർഗന്ധം അകറ്റാനായി വലിയ തുക കൊടുത്ത് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവരും ഏറെയാണ്. ഓറഞ്ച് തൊലി കർപ്പൂരവുമായി യോജിപ്പിച്ച് ബാത്ത്റൂമിന്റെ ജനാലയിൽ വച്ചുകൊടുക്കുന്നതുവഴിയും ദുർഗന്ധം അകറ്റാൻ സാധിക്കും. ചെറുനാരങ്ങ കഷ്ണങ്ങളാക്കി ജനാലയിൽ വയ്ക്കുന്നതും ദുർഗന്ധം അകറ്റാൻ സാധിക്കും. കൂടാതെ കുറച്ച് ബേക്കിംഗ് സോഡ ബാത്ത്റൂമിൽ തുറന്നുവയ്ക്കുന്നതും ദുർഗന്ധം അകറ്റാൻ സഹായിക്കും.ഓറഞ്ച് തൊലി കർപ്പൂരവുമായി യോജിപ്പിച്ച് ബാത്ത്റൂമിന്റെ ജനാലയിൽ വച്ചുകൊടുക്കുന്നതുവഴിയും ദുർഗന്ധം അകറ്റാൻ സാധിക്കും. ചെറുനാരങ്ങ കഷ്ണങ്ങളാക്കി ജനാലയിൽ വയ്ക്കുന്നതും ദുർഗന്ധം അകറ്റാൻ സാധിക്കും. കൂടാതെ കുറച്ച് ബേക്കിംഗ് സോഡ ബാത്ത്റൂമിൽ തുറന്നുവയ്ക്കുന്നതും ദുർഗന്ധം അകറ്റാൻ സഹായിക്കും.


Source link

Exit mobile version