കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി പൊലീസ്. എടക്കാട് പൊലീസ് നടത്തിയ പരിശോധനയില്‍ ചെമ്പിലോട് തന്നട മേപ്പൊയില്‍ ഭാഗത്തു നിന്നാണ് ഉഗ്രശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുല്‍ റഷീദിന്റെ വീടിന് സമീപപ്രദേശത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.
Source link
ധര്‍മ്മടത്ത് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; കനത്ത സുരക്ഷയൊരുക്കി പൊലീസ്

