തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വിവിധ ജില്ലകളിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടുവെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് ഇന്റലിജൻസ് മേധാവി ഡി.ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും റിപ്പോർട്ട് നൽകി.
Source link
മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഗുരുതര വീഴ്ച: ലക്ഷ്യബോധമില്ലാതെ പൈലറ്റ് വാഹനമെന്ന് ഇന്റലിജൻസ്

