കൊച്ചി: വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് ശേഷം ആരോഗ്യവതിയായി ആമി അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങി. ദുബായിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമാനയാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായത്. മസ്തിഷ്‌കമരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതിയ ജീവിതം നൽകിയത്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളണ് പതിനാല് വയസ്സുകാരി അമാന.
Source link
ഹൃദയപൂർവം നന്ദി; ആരോഗ്യവതിയായി ആമി മടങ്ങുന്നു

