Site icon onlinekeralanews.com

ഗോവയിലേക്ക് ഇനി ആനവണ്ടിയിൽ പോകാം; കിടിലൻ പാക്കേജ് ഒരുക്കി കെഎസ്ആർടിസി


സഞ്ചരികളുടെ പറുദീസയായ ഗോവയിലേക്ക് അവധിക്കാലത്ത് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ സഹായത്തോടെ യാത്രപോകാം. ജില്ലയിലെ ആദ്യഗോവ യാത്ര തിരുവല്ലയിൽ നിന്ന് ഇന്നലെ പുലർച്ചെ പുറപ്പെട്ടു. സ്‌കാനിയ എസി ലക്ഷ്വറി ബസിൽ 37 യാത്രക്കാരുമായാണ് ആദ്യയാത്ര പുറപ്പെട്ടത്. മേയിലെ ഗോവൻ ട്രിപ്പുകൾ
മേയ് നാലിന് കോന്നി, 15ന് അടൂർ, 20ന് തിരുവല്ല, 23ന് പത്തനംതിട്ട എന്നീ ഡിപ്പോകളിൽ നിന്ന് ഗോവൻ ടൂറുകൾ ഒരുക്കിയിട്ടുണ്ട്.


Source link

Exit mobile version