Site icon onlinekeralanews.com

പേട്രിയറ്റ്


മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് മേയ് 1ന് തിയേറ്രറിൽ. മഹേഷ് നാരായണൻ ആണ് രചനയും സംവിധാനവും. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രാജീവ് മേനോൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ,ഗ്രേസ് ആന്റണി, സെറീൻ ഷിഹാബ് തുടങ്ങി വലിയൊരു താര നിരയുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും അച്ചപ്പു ഫിലിംസിന്റെ ബാനറിഷ കെ.ജി. അനിൽ കുമാറും ചേർന്നാണ് നിർമ്മാണം. ക്യാമറ മനുഷ് നന്ദൻ .


Source link
Exit mobile version