Site icon onlinekeralanews.com

കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ നിയമം വേണം


തിരുവനന്തപുരം: പതിനെട്ടു വയസുവരെയുള്ള കുട്ടികൾ ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സാമൂഹിക മാദ്ധ്യമം എന്നിവ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്‌കരിച്ച് തുടർനടപടി സ്വീകരിക്കാനും ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.


Source link

Exit mobile version