Site icon onlinekeralanews.com

ഏപ്രിൽ 24ന് വലിയ വിശേഷം; നിമിഷ് രവിക്കൊപ്പം സന്തോഷവാർത്ത പങ്കുവച്ച് നടി അഹാന കൃഷ്‌ണ


ഛായാഗ്രാഹകനും സുഹൃത്തുമായ നിമിഷ് രവിക്കൊപ്പം പുതിയ വിശേഷം പങ്കുവച്ച് നടി അഹാന കൃഷ്‌‌ണ. തങ്ങൾ വീണ്ടുമൊരു മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നുവെന്നാണ് നടി പങ്കുവച്ചത്. അഹാന തന്നെയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ജെ കെ ആണ് സംഗീത സംവിധാനം. മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 24ന് വൈകിട്ട് നാല് മണിക്ക് പുറത്തിറങ്ങുമെന്നും നടി പറഞ്ഞു.
Source link
Exit mobile version