ക്ഷേത്രത്തിലെ പരിപാടിയിൽ ക്രിസ്തീയ ഗാനം പാടിയ സംഭവത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യം തങ്ങൾക്കൊരിക്കലും ഉണ്ടായിരുന്നില്ലെന്നും ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കിൽ ആ വികാരം തങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നുവെന്നും നന്ദഗോവിന്ദം ഭജൻസ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അവരുടെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം
Source link
‘ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത മറ്റൊന്നായിരുന്നു, വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനില്ല’

