Site icon onlinekeralanews.com

ഡോ.ടി.പി.ശങ്കരൻകുട്ടി നായർ ഇൻസ പ്രസി​ഡന്റ്


കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സ് (ഇൻസ കേരള ഘടകം) പ്രസിഡന്റായി പ്രൊഫ.ഡോ. ടിപി. ശങ്കരൻകുട്ടി നായരെ തിരഞ്ഞെടുത്തു. പ്രൊഫ. ഡോ. വിമലാമേനോൻ, ഡോ. ബേബി ജേക്കബ് മേലേടം (വൈസ് പ്രസിഡന്റുമാർ), അഡ്വ. സുന്ദരം ഗോവിന്ദ് (സെക്രട്ടറി ജനറൽ), അഡ്വ. സുകുമാർ അരിക്കുഴ, മായാ പി.എസ് (സെക്രട്ടറിമാർ), എസ്. അനന്തനാരായണൻ (ട്രഷറർ),ഡോ. കായംകുളം യൂനുസ്, ജിനുരാജ്, മണി ശ്രീനാരായണഗിരി, ശിവകുമാർ ത്രിലോചനം, പിങ്കി ശ്രീധർ, വിജയൻ എരമല്ലൂർ, ഡോ. പൂജാ ബാലസുന്ദരം, എം.ആർ. ഗീത (കമ്മിറ്റിയംഗങ്ങൾ) എന്നി​വരാണ് മറ്റ് ഭാരവാഹി​കൾ


Source link

Exit mobile version