Site icon onlinekeralanews.com

എത്ര വിഷമുള്ള പാമ്പും ഇവയെ കണ്ടാൽ ജീവനുവേണ്ടി‌ ഓടിയൊളിക്കും, ആക്രമണം കണ്ണടച്ച് തുറക്കുന്നതിലും വേഗത്തിൽ


പാമ്പുകൾ മനുഷ്യന് എന്നും പേടിയുള്ള ഇഴജന്തുക്കളാണ്. കുറ്റിക്കാട്ടിലും നിലത്തുള്ള കരിയിലകൾക്കിടയിലും മാളങ്ങളിലും പഴയ വീടുകളുടെ തട്ടിൻപുറങ്ങളിലും വീട്ടിൽ സാധനങ്ങൾ കൂട്ടിയിട്ടയിടത്തും എല്ലാം തക്കംകിട്ടിയാൽ ഇവ പതുങ്ങിയിരിക്കാറുണ്ട്. വിഷമുള്ള പാമ്പുകളുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇവയുടെ ശല്യം നമ്മുടെ നാട്ടിൽ കൂടുതൽ. നമുക്ക് ചുറ്റും സൗകര്യമുള്ള സ്ഥലങ്ങൾ കൂടുതലായതിനാൽ ഏത് സമയവും പാമ്പിനെ പ്രതീക്ഷിക്കാം. ഇരപിടിയൻ പക്ഷി


Source link
Exit mobile version