Site icon onlinekeralanews.com

വേനൽമഴ കനിഞ്ഞില്ല ശബരിഗിരി വൈദ്യുതി പ്രതിസന്ധിയിലേക്ക്


പത്തനംതിട്ട: വേനൽമഴ വേണ്ടവിധം പെയ്യുകയോ കാലവ‌ർഷം നേരത്തെ എത്തുകയോ ചെയ്തില്ലെങ്കിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം പ്രതിസന്ധിയിലാകും. പദ്ധതിയുടെ ഭാഗമായ കക്കി, പമ്പ, മൂഴിയാർ ജലസംഭരണികളിൽ 28.77 % വെള്ളമേയുള്ളു. ഇപ്പോഴത്തെ നില അനുസരിച്ച് പരമാവധി 40 ദിവസം കൂടി വൈദ്യുതി ഉത്പാദിപ്പിക്കാനായേക്കും. വേനൽമഴ കുറഞ്ഞതുമൂലം സംഭരണികളിലേക്കുള്ള നീരൊഴുക്കു കുറഞ്ഞു. പല ഭാഗങ്ങളിലും ഉറവകൾ നേർത്ത വ‌ര പോലെയായി. ജൂൺ ആദ്യമെങ്കിലും കാലവർഷം തുടങ്ങി സംഭരണികളിലേക്ക് നല്ലതോതിൽ നീരൊഴുക്ക് ഉണ്ടായില്ലെങ്കിൽ വൈദ്യുതി ഉത്പാദനം തടസപ്പെടും.വനപ്രദേശങ്ങളിൽ കാര്യമായ വേനൽ മഴ ഇക്കുറി ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ ഇടവിട്ട് കനത്ത വേനൽ മഴ വനമേഖലയിൽ ലഭിച്ചിരുന്നു. ഇക്കുറി വനേതര ഭാഗങ്ങളിലെ കാലാവസ്ഥ പോലെയാണ് വനത്തിനുള്ളിലും. ചെളി മാറ്റാത്തതും വിന


Source link

Exit mobile version