Site icon onlinekeralanews.com

പൊലീസ് വാദം തള്ളി പിതാവ്: നിതിൻ ലോണെടുത്തത് അമ്മയുടെ ചികിത്സയ്ക്ക്


ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടില്ല
കോളേജ് ഇല്ലാകഥകൾ മെനയുന്നു തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനു പിന്നിൽ ലോൺ ആപ്പിന്റെ ഭീഷണിയാണെന്ന പൊലീസ് വാദം തള്ളി കുടുംബം. അമ്മയുടെ ചികിത്സയ്ക്കായി നിതിൻ ലോൺ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നില്ല. ഇല്ലാത്ത കഥകൾ മെനഞ്ഞ് കോളേജ് അധികൃതർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് പിതാവ് രാജൻ കുറ്റപ്പെടുത്തി.


Source link

Exit mobile version