Site icon onlinekeralanews.com

പ്രളയം മനുഷ്യസൃഷ്ടിയെന്ന്: എം.എൽ.എയുടെ ധർണ


ചാലക്കുടി: 2018ലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് ആരോപിച്ചും ഇതിനെതിരെ നടപടി ആവശ്യപ്പെട്ടും ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. നഗരസഭ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ധർണയിൽ പങ്കെടുത്തു. ഗവ. സെക്രട്ടറിയുടെ ഫോൺ സന്ദേശം പുറത്തുവന്നിട്ടും ഡാമുകൾ യഥാസമയം തുറക്കാതിരുന്നത് ഒരു കരാറുകാരനായാണെന്ന വിവരം പുറത്തുവന്നെന്ന് എം.എൽ.എ ആരോപിച്ചു. ചാലക്കുടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ.പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. കളക്ടർക്ക് എൽ.ഡി.എഫ് പരാതി


Source link

Exit mobile version