Site icon onlinekeralanews.com

‘നടിയായ നയൻതാരയെ വേദിയിലേക്ക് കൊണ്ടുവരാൻ എനിക്ക് കഴിയില്ല, അത്രയും പണം കെെയിലില്ല’; കണ്ണുനിറഞ്ഞ് വിഘ്‌നേഷ്


ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെ സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത് നടി നയൻതാര. വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന ‘ലൗ ഇൻഷുറൻസ് കമ്പനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് താരത്തിന്റെ സർപ്രെെസ് എൻട്രി. പ്രദീപ് രംഗനാഥൻ നായകമായെത്തുന്ന ചിത്രം ഏപ്രിൽ പത്തിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇന്നലെ നടന്ന ചടങ്ങിലാണ് നയൻതാര എത്തിയത്. ആരാധകർക്ക് മാത്രമല്ല വിഘ്‌നേഷിനും ഇത് ഒരു സർപ്രെെസ് ആയിരുന്നു. സിനിമയിലെ നിർമാതാവ് കൂടിയായ നയൻതാരയെക്കുറിച്ച് വിഘ്‌നേഷ് പറയുന്നതിനിടെയാണ് നയൻതാര സ്റ്റേജിലേക്ക് വരുന്നത്.


Source link
Exit mobile version