Site icon onlinekeralanews.com

നഴ്സ് സമരം: വാദം തുടരും


കൊച്ചി: ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷനും ഏതാനും ആശുപത്രികളും നൽകിയ ഹർജി ഹൈക്കോടതി ഇന്നും പരിഗണിക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിലുള്ള സമരം ആശുപത്രി പ്രവർത്തനങ്ങളെ ബാധിച്ചെന്ന് ഹർജിയിൽ പറയുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ മദ്ധ്യസ്ഥ ചർച്ചയിൽ പ്രശ്‌നപരിഹാരമായിരുന്നില്ല.


Source link

Exit mobile version