തിരുവനന്തപുരം: കേന്ദ്രഅന്വേഷണ ഏജൻസികളെ ‘പൂട്ടാൻ’ സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷനെ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും അതിന്റെ പ്രവർത്തനത്തിന് ഖജനാവിൽ നിന്നൊഴുക്കുന്നത് കോടികൾ. ഹൈക്കോടതി റിട്ട.ജസ്റ്റിസ് വി.കെ.മോഹനനും ജുഡിഷ്യൽ ഉദ്യോഗസ്ഥരും ഒമ്പത് സ്റ്റാഫുമടങ്ങിയ കമ്മിഷനായി നാലുവർഷം കൊണ്ട് ചെലവിട്ടത്2.792കോടി രൂപ. ഒമ്പത് തവണ കാലാവധി നീട്ടി.
Source link
സുപ്രീംകോടതി സ്റ്റേയും വകവയ്ക്കുന്നില്ല (ഡെക്ക്) വെള്ളാനയായി കേന്ദ്ര ഏജൻസികളെ പൂട്ടാനുള്ള കമ്മിഷൻ

