SPORTS
ഓഗസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശില്‍

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടന ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന പര്യടനം 31ന് അവസാനിക്കും. പരമ്പരയില്‍ മൂന്നു വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളാണുള്ളത്.
Source link