KERALAM
ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ മികച്ച നടൻ,നസ്രിയ, റിമ നടിമാർ തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ.വി തമർ,സുധീഷ് സ്‌കറിയ,ഫാസിൽ മുഹമ്മദ് എന്നിവർ നിർമ്മിച്ച് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയ്ക്ക്. ഇന്ദുലക്ഷ്മിയാണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം,അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. April 16, 2025
ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം,
ടൊവിനോ മികച്ച നടൻ,നസ്രിയ, റിമ നടിമാർ
തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ.വി തമർ,സുധീഷ് സ്‌കറിയ,ഫാസിൽ മുഹമ്മദ് എന്നിവർ നിർമ്മിച്ച് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയ്ക്ക്. ഇന്ദുലക്ഷ്മിയാണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം,അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ തോമസ് മികച്ച നടനായി.
April 16, 2025
Source link