KERALAM

കീം അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം: 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ,ന്യൂഡൽഹി,ചെന്നൈ,ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെയും കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2025-Candidate Portal’ ലിങ്ക് വഴിയാണ് അഡ്മിറ്റ് കാർഡ് ലഭിക്കുക. ഹെൽപ് ലൈൻ നമ്പർ: 04712332120.


Source link

Related Articles

Back to top button