KERALAMLATEST NEWS

ഹാച്ചറി സൂപ്പർവൈസർ കം ടെക്നിഷ്യൻ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ തസ്തികയിലേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിവരങ്ങൾ www.kepco.co.in, www.kepconews.blogspot.com എന്നി വെബ്സൈറ്റുകളിൽ ലഭിക്കും.


Source link

Related Articles

Back to top button