WORLD
മ്യാൻമറിൽ ഭൂചലനം

യാങ്കോൺ: മ്യാൻമറിൽ വീണ്ടും ഭൂചലനം. ഇന്നലെ രാവിലെ സെൻട്രൽ മ്യാൻമറിലെ മെയ്ക്തിലായ്ക്കു സമീപം 5.5 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ആളപായവും നാശനഷ്ടവും ഉണ്ടായില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. മാർച്ച് 28ന് മ്യാൻമറിലുണ്ടായ ഉഗ്ര ഭൂകന്പത്തിൽ 3,649 പേർ മരിക്കുകയും 5,018 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Source link