SPORTS
അല്‍കരാസ് ജേതാവ്

പാരീസ്: മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ് പുരുഷ സിംഗിള്‍സില്‍ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസ് ചാമ്പ്യന്‍. ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലൂടെ കീഴടക്കിയാണ് അല്‍കരാസ് ജേതാവായത്, 3-6, 6-1, 6-0. 2018ല്‍ റാഫേല്‍ നദാല്‍ ജേതാവായശേഷം മോണ്ടെ കാര്‍ലോ സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് താരമാണ് അല്‍കരാസ്.
Source link