KERALAM

കൺസ്യൂമ‌ർഫെഡും ഓൺലൈനാകുന്നു, മരുന്നും പലചരക്കും വീട്ടിലെത്തും


കൺസ്യൂമ‌ർഫെഡും
ഓൺലൈനാകുന്നു
മരുന്നും പലചരക്കും വീട്ടിലെത്തും

കൊച്ചി: കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപാരത്തിന് സജ്ജമാകുന്നു. മരുന്നുകളും നോൺ സബ്സിഡി സാധനങ്ങളുമാണ് ഓൺലൈൻ ഇടപാടിലൂടെ വീട്ടിലെത്തുക. മൂന്നുമാസത്തിനുള്ളിൽ എറണാകുളം ജില്ലയിൽ തുടക്കം കുറിക്കും.
April 14, 2025


Source link

Related Articles

Back to top button