KERALAMLATEST NEWS
വന്യജീവികളുടെ വരവറിയാൻ എ.ഐ ക്യാമറ;അലർട്ട് ആപ്പ്

വന്യജീവികളുടെ വരവറിയാൻ
എ.ഐ ക്യാമറ;അലർട്ട് ആപ്പ്
തിരുവനന്തപുരം: കാടിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും വനം വകുപ്പ് എ.ഐ ക്യാമറകൾ സജ്ജമാക്കും. വന്യജീവി സംഘർഷം രൂക്ഷമായ മേഖലകളിലും വനാതിർത്തികളിലും ക്യാമറ സജ്ജമാക്കും. ദൃശ്യങ്ങൾക്ക് അനുസരിച്ച് അലർട്ടുകൾ നൽകുന്നതിനുള്ള മൊബൈൽ ആപ്പ് വികസിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
April 14, 2025
Source link