INDIA

സെർവർ തകരാർ: നോർസെറ്റ് പരീക്ഷ വൈകി


ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യിം​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ന​​​ഴ്സിം​​​ഗ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യാ​​​യ നോ​​​ർ​​​സെ​​​റ്റ് പ​​​രീ​​​ക്ഷ ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം വൈ​​​കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ 11:30 നാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. ഈ​​​സ​​​മ​​​യ​​​മ​​​ത്ര​​​യും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​രീ​​​ക്ഷാ​​​ഹാ​​​ളി​​​ൽ ഇ​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നു. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കാ​​​ൻ വൈ​​​കി. ഒ​​​ന്പ​​​തി​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ രാ​​​വി​​​ലെ ഏ​​​ഴി​​​നു​​​ത​​​ന്നെ പ​​​രീ​​​ക്ഷാ​​​സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ​​​വ​​​ർ ക​​​ന​​​ത്ത ചൂ​​​ടി​​​ലും പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പു​​​കാ​​​രു​​​ടെ അ​​​നാ​​​സ്ഥ​​​യി​​​ലും വ​​​ല​​​ഞ്ഞു. സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണു പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കാ​​​ൻ വൈ​​​കി​​​യ​​​തെ​​​ന്നാ​​​ണ് പ​​​രീ​​​ക്ഷാ​​​സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണം.


Source link

Related Articles

Back to top button