LATEST NEWS
കോടതിവിലക്ക്: വിശുദ്ധവാരത്തിൽ എറണാകുളം ബസിലിക്കയിൽ തിരുക്കർമങ്ങൾ ഉണ്ടാകില്ലെന്ന് മാർ പാംപ്ലാനി

കൊച്ചി∙ കോടതി വിലക്ക് നിലനിൽക്കുന്നതിനാൽ എറണാകുളം സെന്റ് മേരീസ് ബസിലിക്കാ ദേവാലയത്തിൽ ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള വിശുദ്ധവാരത്തിൽ തിരുക്കർമങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് എറണാകുളം–അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അറിയിച്ചു. അതേസമയം, വ്യക്തിപരവും നിശബ്ദവുമായ പ്രാർഥനയ്ക്കായി വരാമെന്നും ബസിലിക്കാ പള്ളി തുടറന്നിടുന്നതായിരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
Source link