KERALAMLATEST NEWS

നിലത്തിഴയൽ,​ കല്ലുപ്പിൽ നിൽക്കൽ നടപ്പാതയിൽ പിറക്കുന്ന പുതുസമരമുറകൾ തിരുവനന്തപുരം: നിരാഹാരത്തിന് പുറമേ ശയനപ്രദക്ഷിണം. ഏത്തമിട്ടും കല്ലുപ്പിൽ മുട്ടുകുത്തി നിന്നും നിലത്തിഴഞ്ഞും പ്രതിഷേധം. ഭിക്ഷയെടുക്കൽ,​ കണ്ണുകെട്ടിയും പ്ളാവിലത്തൊപ്പി ധരിച്ചും കൈയിൽ കർപ്പൂരം കത്തിച്ചും അവർ സമരം ചെയ്യുന്നു. April 13, 2025


നിലത്തിഴയൽ,​ കല്ലുപ്പിൽ നിൽക്കൽ
നടപ്പാതയിൽ പിറക്കുന്ന
പുതുസമരമുറകൾ

തിരുവനന്തപുരം: നിരാഹാരത്തിന് പുറമേ ശയനപ്രദക്ഷിണം. ഏത്തമിട്ടും കല്ലുപ്പിൽ മുട്ടുകുത്തി നിന്നും നിലത്തിഴഞ്ഞും പ്രതിഷേധം. ഭിക്ഷയെടുക്കൽ,​ കണ്ണുകെട്ടിയും പ്ളാവിലത്തൊപ്പി ധരിച്ചും കൈയിൽ കർപ്പൂരം കത്തിച്ചും അവർ സമരം ചെയ്യുന്നു.
April 13, 2025


Source link

Related Articles

Back to top button