KERALAM

അമിത് ഷായെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റശേഷം രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ കേന്ദ്ര മന്ത്രി അമിത് ഷായെ സന്ദർശിച്ചു. രാഷ്ട്രീയ സമീപനവും സംഘടനയുടെ സംസ്ഥാന പുന:സംഘടനയും ഭാരവാഹി നിയമനങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമെല്ലാം അമിത്ഷായെ അറിയിച്ചു.


Source link

Related Articles

Back to top button