KERALAMLATEST NEWS
വിഴിഞ്ഞത്ത് ലോകഭീമൻ കപ്പലിന് ജലസല്യൂട്ട്

വിഴിഞ്ഞത്ത് ലോകഭീമൻ കപ്പലിന് ജലസല്യൂട്ട്
വിഴിഞ്ഞം: ലോകത്തെ ഏറ്റവും വലിയ, പരിസ്ഥിതി സൗഹൃദ കണ്ടെയ്നർ കപ്പലായ എം.എസ്.സി തുർക്കിയെ ജലസല്യൂട്ട് നൽകി വിഴിഞ്ഞം തുറമുഖത്ത് സ്വീകരിച്ചു.
April 10, 2025
Source link