ജിഡിപി വളർച്ചയ്ക്കു നേട്ടമാകും: വി.പി. നന്ദകുമാര്‍

കൊച്ചി: ആര്‍ബിഐ പണനയ കമ്മിറ്റി റിപ്പോ നിരക്ക് ആറു ശതമാനമാക്കി കുറച്ചത് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുമെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു. വായ്പാക്ഷാമം നേരിടുന്ന മേഖലകളായ എംഎസ്എംഇകള്‍, ഭവനനിര്‍മാണം, പുനരുപയോഗ ഊര്‍ജം എന്നിവയ്ക്ക് ഈ പണ ലഘൂകരണം ഗുണം ചെയ്യും. പണപ്പെരുപ്പം കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Source link