സ്ഥാനാർത്ഥികൾ ആര് വിജയിച്ചാലും നാടിന്റെ വികസനം മുഖ്യമായിരിക്കണം. യുവാക്കൾക്ക് നാട്ടിൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. ഇതിനായി കാലഘട്ടത്തിന് അനുയോജ്യമായ പുതിയ സംരംഭങ്ങൾ തുടങ്ങണം. സ്കൂൾതലം മുതൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാകുന്ന പരിഷ്കരണം ആവശ്യമാണ്. തൊഴിലിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയം പാടില്ല. -അർജ്ജുൻ കെ. സതീഷ്, മൂലമറ്റം സെന്റ് ജോസഫ് കോളേജ് അവസാനവർഷ ബി. കോം വിദ്യാർത്ഥി
Source link
ജെൻസി ടോക്ക്

