INDIA

ചൂട് കൂടി; നേതാക്കൾ വീണു


അ​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ബാ​​​​​​ദ്: ക​​ന​​ത്ത ചൂ​​ടി​​നെ​​ത്തു​​ട​​ർ​​ന്ന് എ​​ഐ​​സി​​സി സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യ നേ​​താ​​ക്ക​​ൾ​​ക്കു ദേ​​ഹാ​​സ്വാ​​സ്ഥ്യം. പി. ​​ചി​​ദം​​ബ​​ര​​ത്തി​​നും ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​നു​​മാ​​ണ് ദേ​​ഹാ​​സ്വാ​​സ്ഥ്യ​​മു​​ണ്ടാ​​യ​​ത്. സ​​​​​​ബ​​​​​​ർ​​​​​​മ​​​​​​തി ആ​​​​​​ശ്ര​​​​​​മ​​​​​​ത്തി​​​​​​ൽ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ വ്യ​​ത്യ​​സ്ത സ​​മ​​യ​​ങ്ങ​​ളി​​ൽ ഇ​​രു​​വ​​രും കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റി​​യ ഇ​​രു​​വ​​രു​​ടെ​​യും നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്ന് നേ​​താ​​ക്ക​​ൾ അ​​റി​​യി​​ച്ചു.


Source link

Related Articles

Back to top button